അർത്ഥം : ഓട്ടകള്‍ ഇല്ലാത്ത ഒന്ന്
ഉദാഹരണം :
തുള്ളിതുള്ളിയായി വെള്ളം വീഴുന്നതിന് വേണ്ടി അയാള്‍ ഓട്ടയില്ലാത്ത മൊന്തയില്‍ ഓട്ടയിട്ട് ശിവലിംഗത്തിന്റെ മുകളില്‍ തൂക്കി.
പര്യായപദങ്ങൾ : കിഴുത്തയില്ലാത്ത, ദ്വാരമില്ലാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Not perforated. Having no opening.
imperforate