അർത്ഥം : അഭിവൃദ്ധി തരുന്നതല്ലാത്ത.
ഉദാഹരണം :
അഭിവൃദ്ധിയുണ്ടാകാത്ത കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്.
പര്യായപദങ്ങൾ : അഭിവൃദ്ധിയുണ്ടാകാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो समृद्धि देनेवाला न हो।
असमृद्धिदायक कार्य कभी न करें।