അർത്ഥം : ഇന്ദ്രന്റെ ആന കിഴക്കു ദിക്കിന്റെ അധിപനും ആകുന്നു
ഉദാഹരണം :
സമുദ്രമഥന സമയത്താണ് ഐരാവതം ഉത്ഭവിച്ചത്
പര്യായപദങ്ങൾ : അഭ്രമാതംഗം, അഭ്രമുവല്ലഭൻ, ഐരാവതം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
इंद्र का हाथी जो पूर्व दिशा का दिग्गज है।
समुद्र मंथन से ऐरावत भी निकला था।An imaginary being of myth or fable.
mythical being