അർത്ഥം : വളരെ വലുതും നല്ലതുമായ.
ഉദാഹരണം :
മഹാത്മാ ഗാന്ധി മഹാനായ ഒരു വ്യക്തി ആകുന്നു.
പര്യായപദങ്ങൾ : ഉന്നതമായ, കീര്ത്തിയുള്ള, ഗംഭീരമായ, പ്രൌഢമായ, ബൃഹത്തായ, മതിപ്പുളവാകുന്ന, മഹത്വമുള്ളവന്‍, മഹിമയുള്ള, മികച്ച, വന്ദ്യമായ, വന്‍ തോതിലുള്ള, വര്ണ്ണശബളമായ, വലിയ, വിശിഷ്ടമായ, ശ്രേഷ്ഠനായ പുരുഷന്‍, സ്തുത്യര്ഹമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Of major significance or importance.
A great work of art.അർത്ഥം : വളരെ വലുതും എന്നല്‍ വിശേഷിച്ചു നീളം കൊണ്ടു അധികവുമായ സാധനം.
ഉദാഹരണം :
എവറസ്റ്റ് ഹിമാലയത്തിന്റെ ഏറ്റവും ഉയരം കൂടിയ പര്വത നിരയാണു്. അവന്റെ നെറ്റി ഉയര്ന്നതാണു്. മയങ്ക് മുട്ടുവരെ നീളമുള്ള പാന്റ് ആണു് ധരിച്ചിരിക്കുന്നതു.
പര്യായപദങ്ങൾ : ഉച്ചമായ, ഉത്തുംഗമായ, ഉന്തിനില്ക്കുന്ന കിളരമുള്ള, ഉന്നത നിലവാരമുള്ള, ഉയര്ന്ന, പൊക്കമുള്ള, പൊന്തിയ, മികച്ച, വലിയ, ശ്രേഷ്ഠമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :