പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉറ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉറ   നാമം

അർത്ഥം : വാള്, കഠാരി മുതലായവ ഇട്ടു വയ്ക്കുന്ന ഉറ

ഉദാഹരണം : വാള്‍ ഉറയില്‍ ഇടുക

പര്യായപദങ്ങൾ : വാളുറ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह खाना जिसमें तलवार, कटार आदि के फल रहते हैं।

तलवार को म्यान में रख दो।
काठी, पिधान, पिधानक, मियान, म्यान

അർത്ഥം : അകത്ത്‌ എഴുത്ത്‌ മുതലായവ വയ്ക്കുന്ന കടലാസിന്റെ നാലു വശങ്ങളുള്ള കൂട്‌ അല്ലെങ്കില് ഉറ.

ഉദാഹരണം : പിതാവ് അയച്ച കവറ്‍ കിട്ടിയപ്പോള്‍ അവനു വളരെ സന്തോഷമായി.

പര്യായപദങ്ങൾ : ആവരണം, കവര്‍, കൂട്, പൊതി, മൂടി, ലക്കോട്ട്‌


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कागज का वह चौकोर घर या पुट जिसके अंदर चिट्ठियाँ आदि रखी जाती हैं।

पिताजी द्वारा भेजा हुआ लिफाफा पाकर वह बहुत प्रसन्न हुआ।
लिफ़ाफ़ा, लिफाफा

അർത്ഥം : പാല് ഉറയ്ക്കുന്നതിനായിട്ട് അതിൽ ചേര്ക്കുന്ന തൈര് അല്ലെങ്കില് പുളിപ്പുള്ള സാധനം

ഉദാഹരണം : അമ്മ പാലില് ഉറ ഒഴിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दही जमाने के लिए दूध में डाला जाने वाला दही या खट्टा पदार्थ।

माँ ने दही जमाने के लिए दूध में जोड़न डाल दिया है।
जामन, जोड़न, जोरन

അർത്ഥം : ഒരു വസ്തുവിനെ മുകളില് നിന്നും അല്ലെങ്കില് നാലു പുറത്ത് നിന്നും മൂടുന്ന വസ്തു.

ഉദാഹരണം : ആവരണമുള്ളതുകൊണ്ട് വസ്തുക്കള്‍ സുരക്ഷിതമായിരിക്കുന്നു.

പര്യായപദങ്ങൾ : ആവരണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु को ऊपर से या चारों ओर से ढकने वाली कोई कपड़े की सिली हुई वस्तु।

खोल के कारण वस्तुएँ सुरक्षित रहती हैं।
आवरण, कोश, कोष, खोल, खोली, ग़िलाफ़, गिलाफ

Any wrapper or covering.

envelope

അർത്ഥം : എന്തെങ്കിലും വസ്‌തു വയ്ക്കാവുന്നത്.

ഉദാഹരണം : കങ്കാരുവില്‍ സ്വഭാവികമായ കീശ്ശ കാണാം

പര്യായപദങ്ങൾ : ഉഞ്ചിക, കിഴി, കീശ്ശ, മടിശ്ശീല, സഞ്ചി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसमें कोई वस्तु रखी जाए।

कंगारू में प्राकृतिक धानी पाई जाती है।
धानिका, धानी