അർത്ഥം : നീര്, തോല് മുതലായവ എടുക്കുന്നതിനു വേണ്ടി ശരീരം, വൃക്ഷലതാദികള്‍ മുതലായവയില്‍ ഏതെങ്കിലും ആയുധം കൊണ്ട് ആഘാതമേല്പ്പിച്ച് അതിന്റെ മുകളിലത്തെ ഭാഗം മാറ്റുന്ന പ്രക്രിയ.
ഉദാഹരണം :
മഹേഷ് ആര്യവേപ്പിന്റെ തടി വെട്ടിമാറ്റികൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ഇളക്കിമാറ്റുക, വെട്ടിമാറ്റുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
रस, छाल आदि निकालने के लिए शरीर, पेड़-पौधे आदि पर किसी हथियार से आघात करके उसके ऊपर का भाग काटना या खुरचना।
महेश नीम के तने को पाछ रहा है।