അർത്ഥം : മഹാദ്വീപിനെക്കാള് ചെറുതായ നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട സ്ഥലം അല്ലെങ്കില്‍ ഭൂമി.
ഉദാഹരണം :
കടലില്‍ ചെറുതും വലുതും ആയ അനേകം ദ്വീപുകളുണ്ട്.
പര്യായപദങ്ങൾ : തുരുത്ത്, ദ്വീപകം, ദ്വീപ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A land mass (smaller than a continent) that is surrounded by water.
islandഅർത്ഥം : മൂന്നു വശവും ജലത്താല്‍ ചുറ്റപ്പെട്ട സ്ഥലഭാഗം.
ഉദാഹരണം :
ഭാരതം ഒരു ഉപദ്വീപ് ആണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A large mass of land projecting into a body of water.
peninsula