അർത്ഥം : ഉപകാരം ചെയ്യുന്ന ആള്
ഉദാഹരണം :
ഇന്ന് ഉപകാരികളുടെ എണ്ണം കുറഞ്ഞ് വരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
उपकार करने वाला व्यक्ति।
आजकल उपकारियों की संख्या घटती जा रही है।അർത്ഥം : ഉപകാരം ചെയ്യുന്ന ആള്
ഉദാഹരണം :
ഇന്ന് ഉപകരികളുടെ എണ്ണം കുരഞ്ഞ് വരുന്നു
അർത്ഥം : മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യുന്ന വ്യക്തി.
ഉദാഹരണം :
ആധുനികയുഗത്തിലും പരോപകാരികള്ക്ക് കുറവില്ല.
പര്യായപദങ്ങൾ : പരോപകാരി, സഹായി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Someone who makes charitable donations intended to increase human well-being.
altruist, philanthropist