അർത്ഥം : തിരഞ്ഞെടുത്ത ജന പ്രതിനിധികൾ അല്ലെങ്കില് രാജാവ് എന്നിവരുടെ കൈകളില് അല്ലാതെ വലിയ ഉദ്യോഗസ്ഥരുടെ കൈകളിൽ കൂടി നടത്തുന്ന ഭരണം
ഉദാഹരണം :
ഉദ്യോഗസ്ഥ ഭരണം സമൂഹത്തിന്റെ ഉന്നതിക്ക് തടസമാണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह शासन पद्धति जिसमें देश का वास्तविक शासन, राजा या निर्वाचित प्रतिनिधियों के हाथ में न होकर बड़े-बड़े राज्य कर्मचारियों के हाथ में रहते हैं।
नौकरशाही से समाज का विकास रुक जाता है।