അർത്ഥം : വളരെ വലിയ മനസ്സുള്ളയാള്‍.
ഉദാഹരണം :
ഉദാരമതിയായ രാജാവ് തന്റെ രാജ്യം ദാനം ചെയ്ത് വനവാസത്തിനു പോയി.
പര്യായപദങ്ങൾ : വിശാലഹൃദയനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Generous and understanding and tolerant.
A heart big enough to hold no grudges.