പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉത്പത്തി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉത്പത്തി   നാമം

അർത്ഥം : ജീവന്റെ ഉല്പ‌ത്തിയുടെ ആരംഭം.

ഉദാഹരണം : കൃഷ്ണന്റെ ജനനം മധുരയിലായിരുന്നു.

പര്യായപദങ്ങൾ : അവതാരം, ആരംഭം, ആവിര്ഭാവം, ഉത്ഭവം, ജനനം, തുടക്കം, പ്രാരംഭം, ഭാവം, മൂലം, ശരീരധാരണം, സൃഷ്ടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जीवन धारण करने की क्रिया या भाव।

कृष्ण का जन्म मथुरा में हुआ था।
अवतार, जन्म, जात, पैदाइश

The event of being born.

They celebrated the birth of their first child.
birth, nascence, nascency, nativity

അർത്ഥം : ശബ്ദത്തിന്റെ മൂല രൂപം അതില്‍ നിന്ന് അത് ഉണ്ടാകുന്നു

ഉദാഹരണം : ഭൂമി എന്ന ശബ്ദത്തിന്റെ വ്യുത്പത്തി സംസ്കൃതത്തിലെ ഭൂ ശബ്ദത്തില്‍ നിന്നാണ്

പര്യായപദങ്ങൾ : വ്യുത്പത്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शब्द का वह मूल रूप जिससे वह निकला या बना हो।

भूमि शब्द की व्युत्पत्ति संस्कृत के भू शब्द से हुई है।
माद्दा, व्युत्पत्ति

(historical linguistics) an explanation of the historical origins of a word or phrase.

derivation, deriving, etymologizing