അർത്ഥം : വായ്ക്ക് അകത്തുള്ള ഒരുസ്ഥലം ഏതെങ്കിലും ധ്വനി ഉച്ചരിക്കുമ്പോള്‍ നാക്ക് അവിടെ സ്പര്ശിക്കുന്നു.
ഉദാഹരണം :
ഹിന്ദിയില്‍ ത-വര്ഗ്ഗത്തിന്റെ ഉച്ചാരണ സ്ഥലം ദന്തം ആകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मुँह के अंदर का वह स्थान जहाँ कोई भी ध्वनि उच्चारण करते समय जिह्वा का स्पर्श होता है।
हिंदी में त्-वर्ग का उच्चारण स्थान दंत है।