അർത്ഥം : കൈ വയ്ക്കുന്നതിനുള്ള കൈപ്പിടി ഉള്ളതും കൂടാതെ കാലും സ്വന്തം സൌകര്യമനുസരിച്ച് എളുപ്പത്തില്‍ നീട്ടി വയ്ക്കാവുന്ന കസേര.
ഉദാഹരണം :
മുത്തശ്ശന്‍ ചാരുകസേരയില് ഇരുന്നുറങ്ങിക്കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ചാരുകസാല, ചാരുകസേര
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह कुर्सी जिसमें हाथ रखने के लिए हत्थे लगे हों तथा पैर भी अपनी सुविधानुसार आसानी से पसारे जा सकें।
दादाजी आरामकुर्सी पर बैठे-बैठे सो रहे हैं।