പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഇസ്‌തിരിപെട്ടി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ചൂടാക്കി വസ്‌ത്രത്തിന്റെ അടുക്കില് അമർത്തുന്ന ഉപകരണം.

ഉദാഹരണം : അലക്കുകാരന്‍ വസ്‌ത്രത്തില്‍ ഇസ്‌തിരി ഇടുന്നതിനു വേണ്ടി ഇസ്‌തിരിപെട്ടി ചൂടാക്കി കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : തേപ്പുപെട്ടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह उपकरण जिसे गरम करके कपड़े की तह बैठाई जाती है।

धोबी कपड़ों में लोहा करने के लिए इस्तरी को गरमा रहा है।
इस्तरी, इस्तिरी, इस्त्री, प्रेस

Home appliance consisting of a flat metal base that is heated and used to smooth cloth.

iron, smoothing iron