അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ആൽമരത്തിന്റെ കായ്
ഉദാഹരണം : ആൽമരത്തിന്റെ കായ് പഴുത്തപ്പോൾ കുരങ്ങ് ഭക്ഷിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
बरगद का फल।
അർത്ഥം : ആകാശത്തില്‍ നിന്ന് പൊഴിഞ്ഞു വീഴുന്ന മഞ്ഞിന്റെ കഷണം.
ഉദാഹരണം : മഴയോടൊപ്പം ആലിപ്പഴം വീണു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : മഞ്ഞുകട്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
आसमान से गिरने वाला बर्फ का टुकड़ा।
Small pellet of ice that falls during a hailstorm.
അർത്ഥം : ആലിപ്പഴം പോലെ തണുത്തത്.
ഉദാഹരണം : ഐസു പെട്ടിയില്‍ വെച്ചതു കൊണ്ട് ഈ വസ്തു ആലിപ്പഴം പോലെയായിരിക്കുന്നു.
ओले के समान ठंडा।
ഇൻസ്റ്റാൾ ചെയ്യുക