അർത്ഥം : ആര്ട്ടിക് ധ്രുവത്തിന്റെ വടക്കുള്ള ഭാഗം.
ഉദാഹരണം :
ആര്ട്ടിക് ഉത്തര ധ്രുവത്തില്‍ സ്ഥിതി ചെയ്യുന്നു.
പര്യായപദങ്ങൾ : ആര്ട്ടിക്ധ്രുവം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह क्षेत्र जो आर्कटिक सर्कल के उत्तर में है।
आर्कटिक उत्तरी ध्रुव पर स्थित है।