പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആമാശയം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആമാശയം   നാമം

അർത്ഥം : നെഞ്ചിനു്‌ താഴെയുള്ള ശരീര ഭാഗം.

ഉദാഹരണം : മൂന്നു ദിവസമായി ഭക്ഷണം കഴിക്കാത്തതു കാരണം അയാളുടെ വയറു് മുതുകിനോട് കൂടി ചേര്ന്നു .

പര്യായപദങ്ങൾ : അടിവയറു്‌, കുക്ഷി, കുടവയറു്, കുമ്പ, ജഠരം, തുന്ദം, പള്ള, പിചണ്ഡം, രുചകം, വണ്ടി, വയറ്‌, വല്ലം, വല്ലയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर में छाती के नीचे तथा पेड़ू के ऊपर का अंश या भाग।

तीन दिन से खाना न खाने के कारण उसका पेट पीठ से सटा हुआ था।
उदर, ओझ, तुंद, तुन्द, पेट

The region of the body of a vertebrate between the thorax and the pelvis.

abdomen, belly, stomach, venter

അർത്ഥം : ആഹാരം ശേഖരിക്കുകയും ദഹിപ്പിക്കുകയും ചെയ്യുന്ന വയറിനകത്തുള്ള സഞ്ചിപോലത്തെ ഭാഗം.

ഉദാഹരണം : അധികം മസാലയുള്ള ആഹാരം കഴിക്കുന്നതുകൊണ്ട് ആമാശയത്തിന് കേട് സംഭവിക്കും.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पेट के अंदर का वह थैलीनुमा भाग जिसमें भोजन किए हुए पदार्थ इकट्ठे होते और पचते हैं।

अधिक मसालेदार भोजन करने से आमाशय आहत होता है।
आमाशय, उदर, उदराशय, कोष्ठ, जठर, पक्वाशय, पेट, पोटा, भंडार, भण्डार

An enlarged and muscular saclike organ of the alimentary canal. The principal organ of digestion.

breadbasket, stomach, tum, tummy