പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആണ്ട് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആണ്ട്   നാമം

അർത്ഥം : ഏതെങ്കിലും ഗ്രഹം സൂര്യനെ മുഴുവനായി പരിക്രമണം ചെയ്യുന്നതിനുള്ള സമയപരിമതി.

ഉദാഹരണം : വ്യാഴത്തിന്റെ വര്ഷം ഭൂമിയുടെ വര്ഷത്തില്‍ നിന്ന് കൂടുതലാണ്.

പര്യായപദങ്ങൾ : വര്ഷം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह समयावधि जिसमें कोई ग्रह सूर्य की पूरी परिक्रमा करता है।

वृहस्पति का वर्ष पृथ्वी के वर्ष से बड़ा होता है।
बरस, वर्ष, साल

The period of time that it takes for a planet (as, e.g., Earth or Mars) to make a complete revolution around the sun.

A Martian year takes 687 of our days.
year

അർത്ഥം : സഖ്യകളെ അടിസ്ഥാനപ്പെടുത്തിയുള്ള കാലഗണനയിലുള്ള ഒരു വര്ഷം

ഉദാഹരണം : “അയാളുടെ ജനനം രണ്ടായിരത്തി നാലാം വര്ഷം ആയിരുന്നു”

പര്യായപദങ്ങൾ : കൊല്ലം, വര്ഷം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

संख्या के विचार से चलनेवाली वर्षगणना में से कोई वर्ष।

उसका जन्म संवत दो हजार चार में हुआ था।
संबत, संबत्, संवत, संवत्, सन, सन्

A period of time occupying a regular part of a calendar year that is used for some particular activity.

A school year.
year