അർത്ഥം : അച്ചില്‍ വാര്ത്ത വസ്തുക്കളെ അച്ചിന്റെ രൂപത്തിലാക്കുന്നത്.
ഉദാഹരണം :
വെള്ളിയുടെയും ചെമ്പിന്റെയും പ്രതിമകള്‍ രൂപപ്പെടുത്തിയിട്ട് ഇപ്പോള്‍ ഓടിന്റെ പ്രതിമ രൂപപ്പെടുത്തുന്നു.
പര്യായപദങ്ങൾ : കരുപിടിപ്പിക്കുക, പരുവപ്പെടുത്തുക, രൂപപ്പെടുത്തുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
साँचे में डली हुई वस्तु का साँचे का रूप धारण करना।
चाँदी तथा ताँबे की मूर्तियाँ ढल गई हैं और कांसे की मूर्तिया अभी ढालनी हैं।