അർത്ഥം : മനസ്സിന്റെ അവസ്ഥ പ്രകടമാക്കുന്ന ഏതെങ്കിലും ശാരീരിക ചേഷ്ട.
ഉദാഹരണം :
ബധിരന്മാരെ ആംഗ്യം കാണിച്ചു വേണം കാര്യങ്ങള്‍ മനസ്സിലാക്കിക്കുവാന്.
പര്യായപദങ്ങൾ : ആംഗ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A deliberate and vigorous gesture or motion.
gesticulation