അർത്ഥം : വലിയവരെ ബഹുമാനിക്കാത്ത അല്ലെങ്കില്‍ മുതിര്‍ന്നവരോട് വിനീതമായി പെരുമാരാത്തവന്
ഉദാഹരണം :
രാമന് ഒരു ധിക്കാരി ആണ്
പര്യായപദങ്ങൾ : കോപക്കാരനായ, ധിക്കാരിയായ, മുരടനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Showing lack of due respect or veneration.
Irreverent scholars mocking sacred things.അർത്ഥം : അഹങ്കാരിയായ
ഉദാഹരണം :
അഹങ്കാരിയായ കുട്ടിയെ എനിക്ക് നന്നായി തോന്നിയില്ല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : അഹങ്കാരം കാണിക്കുന്ന ആള്.
ഉദാഹരണം :
അവനോട് സംസാരിക്കുവാന്‍ ഇഷ്ടമല്ല കാരണം അവന് അത്രയ്ക്ക് അഹങ്കാരിയായ ആളാണ് .
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Having or showing feelings of unwarranted importance out of overbearing pride.
An arrogant official.അർത്ഥം : അഹങ്കാരം ഉള്ള അല്ലെങ്കില്‍ അഹങ്കരിക്കുന്ന.
ഉദാഹരണം :
രാജേഷ് അഹങ്കാരിയായ വ്യക്തി ആണ്.
പര്യായപദങ്ങൾ : അഹംഭാവമുള്ള, അഹന്തയുള്ള, അഹമ്മതിയുള്ള, ഉദ്ധതനായ, ധാര്ഷഭ്യമുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : തന്നെ വലിയവനായി കണക്കാക്കുന്നവന്.
ഉദാഹരണം :
അഹങ്കാരിയായ മനുഷ്യര്‍ മറ്റുള്ളവരെ പ്രശംസിക്കുന്നതു കേള്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല.
പര്യായപദങ്ങൾ : അഹംഭാവിയായ
അർത്ഥം : മറ്റുള്ളവരോടു ധിക്കാരപരമായി പെരുമാറല്‍.
ഉദാഹരണം :
മോഹന്‍ ധിക്കാരിയായ വ്യക്തിയാണ്.
പര്യായപദങ്ങൾ : ധിക്കാരിയായ, നാണംകെട്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Tenaciously unwilling or marked by tenacious unwillingness to yield.
obstinate, stubborn, unregenerate