അർത്ഥം : മുറിക്കുന്നതിനും കീറുന്നതിനും വേണ്ടിയുള്ള ചെറിയ ആയുധം.
ഉദാഹരണം :
സീത പിച്ചാത്തികൊണ്ടു പച്ചക്കറി അരിയുന്നു.
പര്യായപദങ്ങൾ : അരിവാള്‍, അസിധേനുക, കത്തി, കത്തിരി, കര്‍ത്തരി, കൃപാണി, കൊയ്ത്തുവാള്‍, ക്ഷുരം, ചുരിക, ഛുരിക, പത്രം, പിച്ചാത്തി, മൂര്‍ച്ചയുള്ള ആയുധം, ശസ്ത്രി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A weapon with a handle and blade with a sharp point.
knifeഅർത്ഥം : തല മൊട്ടയടിക്കാനുള്ള കത്തി.
ഉദാഹരണം :
മുടി വെട്ടുന്ന സമയത്തു് ക്ഷുരകന് മുടി വടിക്കുന്ന കത്തി കൊണ്ടു് ചെവിയുടെ വശം മുറിച്ചു.
പര്യായപദങ്ങൾ : അസിധേനുക, കത്തി, ക്ഷുരം, മൂർച്ചയുള്ള ആയുധം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A razor with a straight cutting edge enclosed in a case that forms a handle when the razor is opened for use.
straight razor