അർത്ഥം : വായുവില്‍ ഉള്ള ബാഷ്പത്തിന്റെ വളരെ ചെറിയ കണങ്ങള്‍ തണുപ്പ് കാരണം ഭൂമിയുടെ മുകളില്‍ വെള്ള അടുക്കിന്റെ രൂപത്തില്‍ ഉറയ്ക്കുന്നത്.
ഉദാഹരണം :
ഒരുപാട് മഞ്ഞ് വീണതു കാരണം ഉരുളകിഴങ്ങിന്റെ വിളവ് നശിച്ചു പോയി.
പര്യായപദങ്ങൾ : ചനിവെള്ളം, തുഷാരം, തുഹിനം, നീഹാരം, പ്രാലേയം, മഞ്ഞ്, മിഹിക, ഹിമം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വായുവിലുള്ള ബാഷ്പം രാത്രിയിലെ തണുപ്പു കാരണം കട്ടിയായി തുള്ളികളുടെ രൂപത്തില്‍ വീഴുന്നത്.
ഉദാഹരണം :
കഴിഞ്ഞ രാത്രിയില്‍ വളരെ അധികം മഞ്ഞ് വീണു കൊണ്ടിരിന്നു.
പര്യായപദങ്ങൾ : ചനിവെള്ളം, തുഷാരം, തുഹിനം, നീഹാരം, പ്രാലേയം, മഞ്ഞ്, മിഹിക, ഹിമം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Water that has condensed on a cool surface overnight from water vapor in the air.
In the morning the grass was wet with dew.