പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അവരോഹണം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അവരോഹണം   നാമം

അർത്ഥം : മുകളില്‍ നിന്ന് താഴേക്കുള്ള ക്രമം.

ഉദാഹരണം : ചേച്ചി എന്നെക്കൊണ്ട് നൂറുമുതല്‍ ഒന്ന് വരെ അവരോഹണം എഴുതിച്ചുകൊണ്ടിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऊँचे से नीचे का क्रम।

दीदी मुझे सौ से एक तक अनुलोम लिखवा रही है।
अनुक्रम, अनुलोम

Something inverted in sequence or character or effect.

When the direct approach failed he tried the inverse.
inverse, opposite