അർത്ഥം : എന്തെങ്കിലും അധികാരം കൊടുത്തതോ അല്ലെങ്കില്‍ എന്തെങ്കിലും ചെയ്യുന്നതിനോ ലഭിക്കുന്നതിനോ കിട്ടുന്ന അവകാശം.
ഉദാഹരണം :
മുത്തശ്ശിയുടെ വില്പനത്രം അനുസരിച്ചു രാമനും ഈ വീട്ടില്‍ നില്ക്കാന് അധികാരപ്പെട്ടവനാണ്.
പര്യായപദങ്ങൾ : അധികാരപ്പെട്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसे अधिकार दिया गया हो या जिसे कुछ करने या पाने का अधिकार हो।
दादी की वसीयत के अनुसार राम भी इस घर में रहने का अधिकारी है।Having authority or ascendancy or influence.
An important official.