അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : മരം മുറിക്കുകയോ കീറുകയോ ചെയ്യുന്ന നിറയെ പല്ലുകളുള്ള ഇരുമ്പിന്റെ ഉപകരണം.
ഉദാഹരണം : പണിക്കാരന് അറക്കവാളു കൊണ്ട് വിറക് കീറിക്കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : വട്ടവാള്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
लोहे की वह दाँतीदार पटरी जिससे लकड़ी चीरी या काटी जाती है।
Hand tool having a toothed blade for cutting.
ഇൻസ്റ്റാൾ ചെയ്യുക