അർത്ഥം : ഏതെങ്കിലും വിഷയത്തിന്റെ ചില വിശദീകരണം അല്ലെങ്കില്‍ വര്‍ണ്ണന മുതലായവ അടങ്ങിയിരിക്കുന്ന പുസ്തകം.
ഉദാഹരണം :
അമ്മ രാമയണത്തിലെ ഒരു വ്യാഖ്യാനം വായിച്ചു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : വിവരണം, വ്യാഖ്യാനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह पुस्तक जिसमें किसी विषय का कुछ विस्तार से वर्णन किया गया हो।
माँ रामायण की एक टीका पढ़ रही है।അർത്ഥം : ഏതെങ്കിലും കുഴപ്പം പിടിച്ച വാക്യം മുതലായവയുടെ അര്‍ത്ഥം സ്പഷ്ടമാക്കല്‍.
ഉദാഹരണം :
സംസ്കൃത ശ്ലോകങ്ങളുടെ വ്യാഖ്യാനം എല്ലാവര്ക്കും മതിയായ തരത്തിലല്ല.
പര്യായപദങ്ങൾ : വിവരണം, വിശദീകരണം, വ്യാഖ്യാനം, സ്പഷ്ടീകരണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी जटिल वाक्य आदि के अर्थ का स्पष्टीकरण।
संस्कृत श्लोकों की व्याख्या सबके बस की बात नहीं है।The act of making clear or removing obscurity from the meaning of a word or symbol or expression etc..
explication