അർത്ഥം : ആനയുടെ അരയിൽ കെട്ടുന്ന ഒരു അരഞ്ഞാണം
ഉദാഹരണം :
ആനപ്പാപ്പാൻ ആനയ്ക്ക് അരപ്പട്ട മുറുക്കിക്കൊടുത്തു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : അരയുടെ ചുറ്റിലുമായി കെട്ടുന്ന തുണി
ഉദാഹരണം :
അവന്‍ ചുവന്ന അരപ്പട്ട കെട്ടിയിരിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A band of material around the waist that strengthens a skirt or trousers.
cincture, girdle, sash, waistband, waistcloth