അർത്ഥം : അരം മുതലായവയുടെ പല്ല് തേച്ച് മൂര്‍ച്ച കൂട്ടുന്ന സാധനം
ഉദാഹരണം :
കൊല്ലൻ ചാണകല്ലില് ഉരച്ച് അരത്തിന്റെ മൂര്‍ച്ച കൂട്ടുന്നു
പര്യായപദങ്ങൾ : ഉരകല്ല്, ചാണകല്ല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह रेती जिससे आरे आदि के दाँतों को रगड़कर तेज बनाया जाता है।
लुहार कनासी से आरे में दाँत बना रहा है।