അർത്ഥം : ഏതെങ്കിലും കാര്യം അറിയാനുള്ള അതിയായ ആഗ്രഹം.
ഉദാഹരണം :
കുട്ടികളുടെ മനസ്സില്‍ എല്ലാ സാധനങ്ങളോടും ഒരു പ്രത്യേക താത്പര്യം തന്നെ ഉണ്ടാകും.
പര്യായപദങ്ങൾ : അക്ഷമ, അനാവശ്യ കാര്യങ്ങളില്‍ പ്രവേശിക്കല്‍, അന്യരുടെ സംഭാഷണം ശ്രദ്ധിക്കല്‍, അറിയാനുള്ള ആഗ്രഹം, ആരായുന്ന പ്രകൃതം, ഉത്സാഹം, ഔത്സുക്യം, കൌതുകം, ജിജ്ഞാസുവായ, താല്പര്യം, വേണ്ടാത്തതില് കയ്യിടല്‍, ശുഷ്കാന്തി, സ്ഥലങ്ങള്‍ സന്ദര്‍ശിക്കല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :