അർത്ഥം : കാശ്മീരിലുള്ള ഒരു ഹൈന്ദവ തീര്‍ഥാടനകേന്ദ്രം
ഉദാഹരണം :
അമര്‍നാഥില്‍ ചിങ്ങമാസത്തിലെ പൌർണമിക്ക് മഞ്ഞില്‍ തീര്‍ത്ത ശിവലിംഗം ദര്‍ശിക്കുവാന്‍ സാധിക്കും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक हिंदू तीर्थस्थान जो भारत के जम्मू-काश्मीर राज्य में है।
अमरनाथ में श्रावण पूर्णिमा को बर्फ के बने हुए शिवलिंग का दर्शन होता है।A place of worship hallowed by association with some sacred thing or person.
shrine