അർത്ഥം : ഒന്ന് മറ്റൊന്നിന്റെ കൂടെ.
ഉദാഹരണം :
അവര്‍ രണ്ടുപേരും പരസ്പരം കലഹിച്ചുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : തമ്മില്‍, പരസ്പരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
In a mutual or shared manner.
The agreement was mutually satisfactory.