അർത്ഥം : അടിമയാകുന്ന അവസ്ഥ.
ഉദാഹരണം :
ഇംഗ്ലീഷുകാര്‍ ഭാരതീയരെ ഒരുപാട് സമയം അവരുടെ അടിമത്തത്തില്‍ നിര്‍ത്തി .
പര്യായപദങ്ങൾ : അടിയായ്മ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : അടിമയാക്കുന്ന പ്രവൃത്തി.
ഉദാഹരണം :
ചില സ്ഥലങ്ങളില്‍ ഇപ്പോഴും അടിമത്തം ഉണ്ട്.
പര്യായപദങ്ങൾ : ദാസ്യവൃത്തി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The act of making slaves of your captives.
enslavement