അർത്ഥം : അറിവില്ലാതെ വരുന്ന അവസ്ഥ.
ഉദാഹരണം :
ശരിയായ ഗുരു അജ്ഞതയെ അകറ്റി ഒരു വ്യക്തിയില്‍ ജ്ഞാനത്തിന്റെ പ്രകാശം പരത്തുന്നു.
പര്യായപദങ്ങൾ : അറിവില്ലായ്മ, മൂഢത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The lack of knowledge or education.
ignoranceഅർത്ഥം : മോശമായ വിദ്യാഭാസം.
ഉദാഹരണം :
നിരക്ഷരത്വം വ്യക്തി സമൂഹത്തിനു ഹാനികരമാണ്.
പര്യായപദങ്ങൾ : നിരക്ഷരത്വം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ബോധ്യം വരാതിരിക്കുന്ന അവസ്ഥ
ഉദാഹരണം :
അറിവില്ലായ്മ കൊണ്ട് അരുതാത്തത് പലതും കുട്ടികൾ ചെയ്യുന്നു
പര്യായപദങ്ങൾ : അറിവില്ലായ്മ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A state or condition of being innocent of a specific crime or offense.
The trial established his innocence.അർത്ഥം : വിദ്യ ഇല്ലാത്ത.
ഉദാഹരണം :
താങ്കള്‍ വിദ്യ അഭ്യസിച്ച് അറിവില്ലായ്മയെ ദൂരീകരിക്കൂ.
പര്യായപദങ്ങൾ : അറിവില്ലായ്മ, നിരക്ഷരത്വം, വിവരമില്ലായ്മ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The lack of knowledge or education.
ignoranceഅർത്ഥം : ജീവാത്മാവിന്റെ ഗുണം അതിന്റെ പ്രവര്‍ത്തികള്‍ എന്നിവ ഒന്നാണ് എന്ന് ധരിക്കുന്ന അവിവേകത(ആധ്യാത്മീകം)
ഉദാഹരണം :
അജ്ഞതയാണ് എല്ലാ ദുഃഖങ്ങള്‍ക്കും കാരണം
പര്യായപദങ്ങൾ : അറിവില്ലായ്മ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :