Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ധന ലാഭം from മലയാളം dictionary with examples, synonyms and antonyms.

ധന ലാഭം   നാമം

Meaning : വ്യാപാരം, ജോലി മുതലായവയില്‍ ഉണ്ടാകുന്ന ലാഭം.

Example : അവന് വസ്ത്ര വ്യാപാരത്തില്‍ ധാരാളം ലാഭം ഉണ്ടാക്കി. നുണ പറഞ്ഞതു കൊണ്ടു എനിക്കെന്തു ലാഭമാണു്‌ ഉണ്ടാകുന്നതു.

Synonyms : അറ്റാദായം, ആദായം, ആനുകൂല്യം, കാര്യ ലാഭം, കിട്ടുന്ന പലിശ, കോളു്‌, തരം, ദ്രവ്യലാഭം, നേട്ടം, പ്രയോജനം, പ്രാപ്തി, ഫലം, ഫലപ്രാപ്തി, ഭോജ്യം, ലബ്ധി, ലാഭം, വരവു്, വരുമാനം


Translation in other languages :

व्यापार, काम आदि में होने वाला मुनाफ़ा।

मुझे इस कपड़ा व्यापार से काफ़ी लाभ की उम्मीद थी।
आमिष, जोग, नफा, निपजी, प्राफिट, प्रॉफिट, फ़ायदा, फायदा, बरकत, मुनाफ़ा, मुनाफा, योग, रिटर्न, लाभ

The advantageous quality of being beneficial.

gain, profit

Meaning : ധനം ലഭിക്കുന്ന പ്രക്രിയ.

Example : കോന്‍ ബനേഗാ കോര്പതി എന്ന കളിയിലൂടെ ഗജാനനു ധന ലാഭം ഉണ്ടായി.


Translation in other languages :

धन प्राप्त होने की क्रिया या भाव।

धन प्राप्ति की लालसा में गजानन ने कौन बनेगा करोड़पति के खेल में भाग लिया।
धन प्राप्ति, धन लाभ

A sudden happening that brings good fortune (as a sudden opportunity to make money).

The demand for testing has created a boom for those unregulated laboratories where boxes of specimen jars are processed like an assembly line.
bonanza, boom, bunce, godsend, gold rush, gravy, manna from heaven, windfall