അർത്ഥം : മാംസാഹാരി ആയ വലിയ പക്ഷി.
ഉദാഹരണം :
ശാസ്ത്രമനുസരിച്ചു് ഏതു ഭവനത്തിന്റെ മുകളില്‍ കഴുകന് ഇരുന്നുവോ അവിടെ താമസിക്കരുതു്.
പര്യായപദങ്ങൾ : ഒരിനം വലിയ പക്ഷി, കഴുകന്, കൃഷ്ണപ്പരുന്തു്, ഗരുഡന്, ഗൃദ്ധം, ചീഞ്ഞളിഞ്ഞ മാംസം ഭക്ഷിക്കുന്ന പക്ഷി, ചെമ്പരുന്തു് തുടങ്ങിയവ, പരുന്തു്, പെരുമ്പരുന്തു്, പ്രാപ്പിടിയന്‍, വജ്രചഞ്ഞു, വജ്രതുണ്ടന്, സൂക്ഷ്മദൃക്കായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Any of various large diurnal birds of prey having naked heads and weak claws and feeding chiefly on carrion.
vultureഅർത്ഥം : രൂപത്തില്‍ കഴുകനെക്കാളും ചെറുതായ കഴുകന്റെ ജാതിയില്‍ പെട്ട ഒരു വലിയ പക്ഷി .
ഉദാഹരണം :
കഴുകന് ഒരു വേട്ടയാടുന്ന പക്ഷിയാണ്.
പര്യായപദങ്ങൾ : കഴുകന്, ഗൃദ്ധം, വജ്രചഞ്ചു, വജ്രതുണ്ഡന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Any of several small graceful hawks of the family Accipitridae having long pointed wings and feeding on insects and small animals.
kiteഅർത്ഥം : ഏതെങ്കിലും വിശേഷ കാര്യങ്ങളുടെ ആരംഭത്തില്‍ കാണപ്പെടുന്ന ശുഭമായ അല്ലെങ്കില്‍ അശുഭമായ ലക്ഷണം
ഉദാഹരണം :
പെണ്ണുങ്ങളുടെ ഇടതു കണ്ണ് തുടിക്കുന്നത് നല്ല ശകുനവും നേരെ മറിച്ച് ആണുങ്ങളുടെ ഇടത് കണ്ണ് തുടിക്കുന്നത് അപശകുനമായും കരുതുന്നു.
പര്യായപദങ്ങൾ : നിമിത്തം, ലക്ഷണം, ശുഭാശുഭസൂചന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A sign of something about to happen.
He looked for an omen before going into battle.