അർത്ഥം : പെരുമാറ്റം താഴ്മയോട് കൂടിയ.
ഉദാഹരണം :
എന്റെ മുത്തച്ഛന് വിനീതമായ പെരുമാറ്റമുള്ള വ്യക്തിയായിരുന്നു, അദ്ദേഹം എല്ലാവരോടും സ്നേഹത്തോടു കൂടി സംസാരിച്ചിരുന്നു.
പര്യായപദങ്ങൾ : എളിമയോടുകൂടിയ പെരുമാറ്റമുള്ള, സൌമ്യ പെരുമാറ്റമുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :