അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ദൂരം അളക്കുന്നതിനുള്ള ഒരു അളവ് അത് ഏകദേശം നാല് മുതല് എട്ട് മൈല് വരെ ദൂരം ഉണ്ടാകും
ഉദാഹരണം : കർണ്ണന്റെ ഒരു ബാണം അർജ്ജുനന്റെ രഥത്തെ നൂറ് യോജന പിന്നിലേയ്ക്ക് തള്ളിയിട്ടു
പര്യായപദങ്ങൾ : യോജന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
दूरी की एक नाप जो चार से आठ मील तक की कही गयी है।
അർത്ഥം : ആഴ്ചയെ സംബന്ധിക്കുന്ന.
ഉദാഹരണം : അവന്‍ പത്രത്തിലുള്ള തന്റെ വാരഫലം വായിച്ചുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ആഴ്ച
सप्ताह का या सप्ताह संबंधी।
ഇൻസ്റ്റാൾ ചെയ്യുക