അർത്ഥം : തോല്വിം, ജയം മുതലായവ അടങ്ങിയ തുടക്കം മുതല്‍ അവസാനം വരെയുള്ള കളി.
ഉദാഹരണം :
ശ്യാം തോറ്റ് തോറ്റ് അവസാനം പന്തയം ജയിച്ചു.
പര്യായപദങ്ങൾ : പന്തയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ദൃഢമായി ചില കാര്യങ്ങള്‍ പറയുന്ന രീതി അതു സത്യമോ അസത്യമോ ആകുന്നതിനാല്‍ ജയ പരാജയങ്ങള്‍ ഉണ്ടാകുന്നു.
ഉദാഹരണം :
രാഹുല്‍ പന്തയം ജയിച്ചു.
പര്യായപദങ്ങൾ : പന്തയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :