അർത്ഥം : ചെടിയില്‍ മുള്ളുകളുള്ള സൌന്ദര്യവും സുഗന്ധവും ഉള്ള പൂവ്
ഉദാഹരണം :
പൂന്തോട്ടത്തില്‍ പല നിറത്തില്‍ ഉള്ള റോസാപ്പൂക്കള്‍ വിടർന്നിരിക്കുന്നു. റോസാപ്പൂക്കളുടെ ഭംഗി ആസ്വദിക്കുന്നതിനു വേണ്ടി നമ്മള് മുള്ളുകളെ എതിരിടേണ്ടി വരുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक सुन्दर सुगंधित पुष्प जिसका पौधा काँटेदार होता है।
पुष्पवाटिका में कई रंग के गुलाब खिले हुए हैं।