അർത്ഥം : ഒരുതരം വിവാഹ സമ്പ്രദായം അതില്‍ യുദ്ധം ചെയ്ത് കന്യകയെ തട്ടി കൊണ്ട് പോയി ഭാര്യ ആക്കുന്നു
ഉദാഹരണം :
ആധുനിക കാലത്തെ രാക്ഷസ വിവാഹ രീതി നിലവിലില്ല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
विवाह का एक प्रकार जिसमें युद्ध करके कन्या छीन लाते थे और उसे अपनी पत्नी बना लेते थे।
आधुनिक समाज में राक्षस विवाह की प्रथा समाप्त हो गयी है।