അർത്ഥം : കണങ്കാലിന് മുകളിലെ അസ്ഥി
ഉദാഹരണം :
അപകടത്തില്‍ കാര്‍ ഡ്രൈവറുടെ മുഴങ്കാല്‍ ഒടിഞ്ഞുപോയി
പര്യായപദങ്ങൾ : മൊളങ്കാൽ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
पैर की वह हड्डी जो पिंडली के ऊपर होती है।
दुर्घटना में कार चालक का नरहर क्षतिग्रस्त हो गया।