അർത്ഥം : എരുമയുടെ ആണ്ജാതി.
ഉദാഹരണം :
അയാള് പോത്തിനെ കലപ്പയോടു ചേര്ത്തു് ബന്ധിക്കുകയായിരുന്നു.
പര്യായപദങ്ങൾ : പോത്തു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Upland buffalo of eastern Asia where true water buffaloes do not thrive. Used for draft and milk.
indian buffalo