അർത്ഥം : ഉയര്‍ന്നതോ കുത്തനെ നില്ക്കുന്നതോ ആയ പാറക്കൂട്ടത്തിനു മുകളില്‍ ഏതെങ്കിലും ഉപകരണത്തിന്റെ സഹായത്തോടെ കയറുന്ന പ്രക്രിയ.
ഉദാഹരണം :
പര്‍വതാരോഹണം ചെയ്യുന്നതില്‍ അവന് രസമുണ്ട്.
പര്യായപദങ്ങൾ : പര്‍വതാരോഹണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ऊँची या खड़ी चट्टानों पर किसी उपकरण आदि की सहायता से चढ़ने की क्रिया।
उसे प्रस्तरारोहण करने में मजा आता है।The sport or pastime of scaling rock masses on mountain sides (especially with the help of ropes and special equipment).
rock climbing