അർത്ഥം : മറച്ചുവെച്ച അല്ലെങ്കില്‍ മൂടിവെച്ച.
ഉദാഹരണം :
മറയ്ക്കപ്പെട്ട പണമില്ലായ്മ വീടിന്റെ എല്ലാ മൂലകളിലും എത്തി നോക്കിക്കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ഒളിച്ചുവെച്ച, ഒളിയ്ക്കപ്പെട്ട, മറയ്ക്കപ്പെട്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Having or as if having a veil or concealing cover.
A veiled dancer.