അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : നാരങ്ങയുടെ ജാതിയില് പെട്ട ഇടത്തരം വലിപ്പത്തിലുള്ള ഒരു മരം.
ഉദാഹരണം : മധുര നാരങ്ങയുടെ പഴം മധുരവും, സുഗന്ധവും, സ്വാദുള്ളതുമാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
नीबू की जाति का एक मझोले आकार का पेड़।
Any citrus tree bearing oranges.
അർത്ഥം : നാരക വര്ഗ്ഗത്തില്പ്പെട്ട മധുരവും സുഗന്ധവും രുചിയുമുള്ള ഒരു ഫലം
ഉദാഹരണം : അവന്‍ ദിവസവും ഓറഞ്ച് നീര്‍ കുടിക്കുന്നു
പര്യായപദങ്ങൾ : ഓറഞ്ച്
नीबू की जाति का एक फल जो मीठा, सुगंधित और रसीला होता है।
Round yellow to orange fruit of any of several citrus trees.
ഇൻസ്റ്റാൾ ചെയ്യുക