അർത്ഥം : ആഹാരം വിളമ്പുന്ന മണ്‍പാത്രം
ഉദാഹരണം :
അമ്മ മണ് പിഞ്ഞാണത്തില്‍ ചപ്പാത്തി എടുത്തു വച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മണ്ണില്‍ നിര്‍മ്മിച്ച ഒരു പരന്ന പാത്രം
ഉദാഹരണം :
അവന് കിളിയുടെ മുന്നില്‍ മണ്പിഞ്ഞാണത്തില് വെള്ളം വച്ചു
പര്യായപദങ്ങൾ : മൺപാത്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :