പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ബാലി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ബാലി   നാമം

അർത്ഥം : ബാലി ഭാഷ എഴുതപ്പെടുന്ന ലിപി.

ഉദാഹരണം : ബാലിയിലെ ഹോട്ടലില്‍ എഴുതിയിരുന്ന ബാലി അവനു വായിക്കുവാന്‍ സാധിച്ചില്ല.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह लिपि जिसमें बाली भाषा लिखी जाती है।

बाली के होटल में लिखे बाली को वह पढ़ नहीं पाई।
बाली

അർത്ഥം : കിഷ്കിന്ദയുടെ വാനര രാജാവ് അദ്ദേഹം സുഗ്രീവന്റെ മൂത്ത സഹോദരനും അംഗദന്റെ പിതാവുമായിരുന്നു

ഉദാഹരണം : ബാലിയെ ഭഗവാന്‍ രാമന് വധിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किष्किंधा का वानर राजा जो सुग्रीव का बड़ा भाई और अंगद का पिता था।

बाली को भगवान राम ने मारा।
इंद्रसुत, कपींद्र, कपीन्द्र, कपीश, ताराधिप, ताराधीश, तारानाथ, तारापति, तारेश, पाकशासनि, बालि, बाली, वाली, सुग्रीवाग्रज

An imaginary being of myth or fable.

mythical being