പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ബസ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ബസ്   നാമം

അർത്ഥം : യാത്രക്കാരെ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക്‌ എത്തിക്കുന്ന വലിയ തരം യന്ത്ര വാഹനം.

ഉദാഹരണം : ബസ്, തീവണ്ടി മുതലായവ സാധരണക്കാറുടെ ദൈനം ദിന യാത്രയ്ക്കുള്ള ഏറ്റവും ഉചിതമായ സാധനം ആണ്.

പര്യായപദങ്ങൾ : ആനവണ്ടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सवारियों को एक स्थान से दूसरे स्थान पर पहुँचाने वाली बड़े आकार की मोटर गाड़ी।

बस, ट्रेन आदि आम जनता के यातायात के सर्वोत्तम साधन हैं।
बस