അർത്ഥം : ബന്ധങ്ങള്‍, പെരുമാറ്റം മുതലായവ ശരിയായ രീതിയില്‍ പോവുക
ഉദാഹരണം :
“നോക്കിക്കോളു, കള്ളത്തിന്റെ പുറത്തുളള ഈ ബന്ധം എത്രനാള്‍ പുലര്ത്താ നാകുമെന്ന്”
പര്യായപദങ്ങൾ : തുടരാനാകുക, ബന്ധംപുലര്ത്തുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :